Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ ലേബർ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തിൽ വാഹനം നൽകാൻ തയ്യാറുള്ള മഹീന്ദ്ര ബോലേറോ എയർ കണ്ടീഷൻസ് ടാക്സി ജീപ്പ് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന്റെ വാടക, ഡ്രൈവറുടെ കൂലി, ഇന്ധന-പരിപാലന ചെലവ്, വാഹനവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചെലവുകളും ഉൾപ്പെടുന്ന ടെൻഡറാണ് നൽകേണ്ടത്. ടെൻഡറുകൾ ഏപ്രിൽ 30 വരെ നൽകാം. ഫോണ്: 04936 203905.
date
- Log in to post comments