Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കുടുംബശ്രീ  ജില്ലാ മിഷൻ ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക നിരക്കിൽ വാഹനം (ബൊലേറോ)   നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തിൽ അധികം പഴക്കമുണ്ടാവരുത്. ക്വട്ടേഷനുകൾ ഏപ്രിൽ 22 ന്  വൈകിട്ട്  മൂന്ന് വരെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നൽകാം. കൂടുതൽ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 04936-206589.

date