Skip to main content

ദര്‍ഘാസ്

 

ശബരിമല തീര്‍ഥാടന കാലയളവില്‍ ആവശ്യമായിവരുന്ന ലാബ് ഐറ്റങ്ങള്‍ വാങ്ങുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഈ മാസം 19ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0468 2222642.

        (പിഎന്‍പി 3603/18)

date