Skip to main content

കെല്‍ട്രോണില്‍ നൂതന തൊഴിലധിഷ്ഠിത കോഴ്സുകള്‍ 

 

കെല്‍ട്രോണിന്റെ മല്ലപ്പള്ളി   നോളഡ്ജ് സെന്ററില്‍ നൂതന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷിന്‍ ലേണിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്ക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ റ്റാലി ആന്‍ഡ് ഫോറിന്‍  അക്കൗണ്ടിംഗ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി,ബി.ടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0469 2785525 , 2975525.

        (പിഎന്‍പി 3604/18)

date