Skip to main content

ഉപതെരഞ്ഞെടുപ്പ് 29ന്

 

പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി, പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. നാമനിര്‍ദേശപത്രിക 12 വരെ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 15. വോട്ടെണ്ണല്‍ 30ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.                    (പിഎന്‍പി 3607/18)

date