Post Category
ഗതാഗതം നിരോധിച്ചു
കൈപ്പട്ടൂര്‍ മുതല്‍ പത്തനംതിട്ട വരെയുള്ള റോഡില്‍ ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ വള്ളിക്കോട്-കൈപ്പട്ടൂര്‍ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. (പിഎന്‍പി 3609/18)
date
- Log in to post comments