Post Category
ഗതാഗത നിയന്ത്രണം
പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ നാളെ (ഏപ്രിൽ 20) മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളച്ചാൽ- അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്ക് പോകുന്നവർ പുത്തൻ തെരുവ് വഴിയും ഒഴൂർ-പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവർ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments