Skip to main content

ലേലം

കുടിശ്ശിക തുകയായ 3,45,000 രൂപയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി തിരൂരങ്ങാടി വില്ലേജിലെ റീസർവേ നമ്പർ 175/8ൽപ്പെട്ട 1.37 ആർസ് ഭൂമി ഏപ്രിൽ 29ന് രാവിലെ 11ന് തിരൂരങ്ങാടി വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂരങ്ങാടി തഹസിൽദാർ അറിയിച്ചു.

 

date