Skip to main content

ഗതാഗത നിയന്ത്രണം  

  പഴവറ - കല്ലട റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഏപ്രില്‍ 23 മുതല്‍  30 ദിവസത്തേക്ക്   ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.   പുത്തൂരില്‍ നിന്ന് കല്ലട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍ ആലയ്ക്കല്‍ നിന്ന് തിരിഞ്ഞ് എസ്.എന്‍ പുരം- ഭജനമഠം-ഓതിരമുകള്‍-മൂന്ന് മുക്ക് വഴിയും, കല്ലടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൂന്ന് മുക്കില്‍ നിന്ന് ഓതിരമുകള്‍- ഭജനമഠം- എസ്. എന്‍. പുരം വഴി പുത്തൂരേക്കും പോകേണ്ടതാണ്.
 

 

date