Post Category
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പാമ്പക്കുട ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്ര്യാഗസ്്ത്ഥര്‍
എസ് സി പ്രമോട്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments