Skip to main content

ആധാരം തയ്യാറാക്കല്‍ ലൈസന്‍സ്: ഹാള്‍ടിക്കറ്റ് വിതരണം

രജിസ്‌ട്രേഷന്‍ വകുപ്പ് ഡിസംബര്‍ 23ന് നടത്തുന്ന ആധാരം തയ്യാറാക്കല്‍ ലൈന്‍സന്‍സിനുളള പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ അപേക്ഷകള്‍ സമര്‍പ്പിച്ച സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ വിതരണം ചെയ്യും. അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആറ് മാസത്തിനുളളില്‍ എടുത്ത പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ബന്ധപ്പെട്ട സബ് രജിസ്ട്രാറില്‍ നിന്ന്, നേരിട്ടെത്തി ഹാള്‍ടിക്കറ്റ് വാങ്ങാം.

പി.എന്‍.എക്‌സ്.5106/17

date