Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കിയില്‍ ഏപ്രില്‍ 29 മുതല്‍ മേയ് അഞ്ചുവരെ വരെ നടക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണാര്‍ത്ഥം 1 .മള്‍ട്ടി കളര്‍ ക്ലോത്ത് ബാനര്‍ പ്രിന്റിങ് (ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബാനര്‍ സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 6 x 3 ft സൈസില്‍ 100 എണ്ണം . 2 .ഔട്ട് ഡോര്‍ ഡിസ്പ്ലേ ബോര്‍ഡ് , തടി ഫ്രെയിമില്‍ ക്ലോത്ത്് പ്രിന്റിങ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 8 x 10 feet സൈസില്‍ 100 എണ്ണം സ്ഥാപിക്കുക എന്നീ പ്രവൃത്തികള്‍ക്ക് സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും ഇനം തിരിച്ച ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 25 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോണ്‍: 04862-233036

date