Post Category
*സമ്മര്‍ കോച്ചിങ് ക്യാമ്പ്*
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 25 വരെ രാവിലെ 9 30 മുതല്‍ 10.30 വരെ നീന്തൽ പരിശീലനവും ഭാരതമാത ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് മൂന്നു മുതല്‍ 4.30 വരെയും കുറഞ്ഞ നിരക്കില്‍ റോളർ സ്കേറ്റിങ് പരിശീലനവും നടത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ബി.പി.എല്‍ കാര്‍ഡ് കുട്ടികള്‍ക്ക് 50 ശതമാനം ഫീസിളവ് ഉണ്ടാകും. ഫോണ്‍: 0491 2505100, 9048828887
date
- Log in to post comments