Post Category
സമ്പൂര്‍ണ്ണമാലിന്യമുക്ത പ്രഖ്യാപനം, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് - ക്യാമറ നിരീക്ഷണത്തില്‍
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണമാലിന്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാലിന്യം അലക്ഷ്യമായി തള്ളുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ കാണുന്ന പക്ഷം പിഴ പ്രോസിക്യൂഷന്‍/ആര്‍.ആര്‍ തുടങ്ങിയ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments