Skip to main content

കുടിവെള്ള കുടിശ്ശിക അടക്കണം

 

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ ഏപ്രില്‍ 30നകം കുടിശ്ശിക തുക അടയ്ക്കണമെന്നും അല്ലെങ്കില്‍ അറിയിപ്പ് കൂടാതെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924 230157.

date