Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. റ്റി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശേഖരിക്കപ്പെടുന്ന ബയോമെഡിക്കല്‍, ഇലക്‌ട്രോണിക്‌സ് ഒഴികെയുള്ള അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്  ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 12 ഉച്ചക്ക് 2.30.  ഫോണ്‍: 0477-2282021

(പിആര്‍/എഎല്‍പി/1143)

date