Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2025 വര്‍ഷത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യം സംജാതമാകുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉപയോഗിക്കേണ്ടിവരുന്ന ട്യൂബ് ലൈറ്റ്, ജനറേറ്റര്‍, ഗ്യാസ് അടുപ്പ്, ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുള്ള വിവിധതരം പാത്രങ്ങള്‍, ജെ.സി.ബി, ക്രെയിന്‍, പെട്ടി ഓട്ടോ മുതലായ അനുബന്ധമായി നല്‍കിയിട്ടുള്ളവയുടെ വാടക നിശ്ചയിക്കുന്നതിലേക്കായി ഈ സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 30-ാം തീയതി രാവിലെ 11 മണിക്ക് കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.ഫോൺ :04792412797
(പിആര്‍/എഎല്‍പി/1145)
date
- Log in to post comments