Skip to main content

പാലക്കാട് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍:  ഡിസംബര്‍ 30 വരെ അപേക്ഷിക്കാം

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡയറക്ടര്‍ തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടിയതായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.5109/17

date