Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടവുകോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്ഷക്കാലയിളവിലേയ്ക്ക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ വടവുകോട് ഐസിഡിഎസ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ .: 0484 2730320.
date
- Log in to post comments