Skip to main content

ഹജ്ജ് വാക്‌സിനേഷന്‍

   ജില്ലയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് തീര്‍ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഏപ്രില്‍ 30ന്  സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലും മെയ് മൂന്നിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും രാവിലെ 10 മുതല്‍  ഹജ്ജ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
                                             

 

date