Skip to main content

അറിയിപ്പ്

 കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെയ് അഞ്ച് മുതല്‍ ന്യൂറോ സര്‍ജറി വിഭാഗം ഒ.പി പ്രവര്‍ത്തനം  ആരംഭിക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് സമയം.  
                                               

 

date