Skip to main content

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍

പാടിയോട്ടുചാല്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആയൂഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററില്‍ എന്‍.എ.എം മുഖേന കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 2.30 ന് പാടിയോട്ടുചാല്‍ ഗവ:ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കും. അംഗീകൃത നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും കേരള നഴ്‌സിംഗ് ആന്‍്റ മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനോട് കൂടി ജി.എന്‍.എം നഴ്‌സിംഗാണ് യോഗ്യത. 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 10 വയസ്സ് ഇളവവ് ലഭിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 04985293617, ഇ മെയില്‍ gadpadiyotuchal@gmail.com

date