Skip to main content

കംപ്യൂട്ടര്‍ കോഴ്‌സ്

    അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിസിഎ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. ഫോണ്‍: 9947123177.             (പിഎന്‍പി 3615/18)

date