Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകള്‍ക്കായി 30 ടണ്‍ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 13 ന് രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. ഇ മെയില്‍: kannurdaf@gmail.com ഫോണ്‍: 0460 2203154

date