Skip to main content

ടെണ്ടര്‍

കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 90500 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്‌സറി സീനിയര്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ മെയ് 17 രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 04902345766

date