Post Category
അപേക്ഷ ക്ഷണിച്ചു
: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്് ടെക്നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ മേയ് രണ്ടാമത്തെ ആഴ്ച മുതൽ സർക്കാർ അംഗീകൃത ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ യോഗ ഇൻസ്ട്രക്ടർ, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കേറ്റ് ഇൻ ലാപ്ടോപ്പ് സർവീസിംഗ് കോഴ്സുകളിലേക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്കും രണ്ടുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് ഡിപ്ലോമ കോസിലേക്ക് പ്ലസ്സ് ടൂ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഫോൺ: 9497818264, 0481 2534820.
date
- Log in to post comments