Skip to main content

ജില്ലാതല ഉദ്ഘാടനം ആറിന്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് ആറിന് രാവിലെ 10ന് പത്തനംതിട്ട നഗരസഭ ഹാളില്‍ നടക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിയാദ് അധ്യക്ഷനാകുന്ന യോഗത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ രണ്ടാം ഗഡു വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.

date