Skip to main content

പുനര്‍ ലേലം

 
അമ്പലവയല്‍ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ ഉപയോഗ യോഗ്യമായ വസ്തുക്കള്‍ പുനര്‍ ലേലം  ചെയ്യുന്നു. താത്പര്യമുള്ളവര്‍  മെയ് എട്ടിന് രാവിലെ 11 ന് അമ്പലവയല്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9446158139.

date