Post Category
പുനര്‍ ലേലം ചെയ്യും
നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ അപകടകരമായ വിധത്തില്‍ നില്ക്കുന്ന തേക്ക്, മരുത് എന്നീ മരങ്ങള്‍ മെയ് ഏഴിന് രാവിലെ 11ന് മുറിച്ചു മാറ്റി ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ : 0491 2536700
date
- Log in to post comments