Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക്  ഒരു മാസം 1700 കിലോമീറ്റര്‍ ഓടാന്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് എട്ട് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474-2748395, 9188127002.
 

 

date