Skip to main content

 അപേക്ഷ ക്ഷണിച്ചു

  വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍  ഗാന്ധി ഭവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ഷെല്‍ട്ടര്‍ ഹോമിലെ വിവിധ തസ്തികളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. സൂപ്രണ്ട് - പി.ജിയും മൂന്ന് വര്‍ഷപ്രവര്‍ത്തി പരിചയം, കൗണ്‍സിലര്‍-എം.എസ്.ഡബ്ല്യൂ സൈക്കോളജി/സോഷ്യോളജി, രണ്ട് വര്‍ഷപ്രവര്‍ത്തി പരിചയം, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനം, അറ്റന്റര്‍, കിച്ചന്‍ സ്റ്റാഫ്/സെക്യൂരിറ്റി, കുക്ക്  എന്നിവയാണ് ഒഴിവുകള്‍. വിവരങ്ങള്‍ക്ക്:  info@gandhibhavan.org ഫോണ്‍: 9605046000,
 

 

date