Post Category
കയര്‍ഭൂവസ്ത്രം വിരിച്ചു
മൈലപ്ര പഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയില്‍പ്പെടുത്തി മൈലപ്ര ആലുംമൂട്ടില്പ്പടി-എസ്.എച്ച് തോടിന്റെ കൊല്ലായില്‍ കയര്‍ഭൂവസ്ത്രം വിരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് റൂബി തോമസ്, വാര്‍ഡ് അംഗങ്ങളായ സി.വി.വര്‍ഗീസ്, പ്രേമ സുരാജ്, സാറാമ്മ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 3622/18)
date
- Log in to post comments