Skip to main content

അപേക്ഷ ക്ഷണിച്ചു

ആറ•ുള  വാസ്തുവിദ്യാ ഗുരുകുലത്തില്‍  പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ പി.ജി ഡിപ്ലോമ,    ഡിപ്ലോമ കറസ്‌പോണ്ടന്‍സ്, ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ചുമര്‍ചിത്ര രചനയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 20.  വിവരങ്ങള്‍ക്ക്:   www.vasthuvidyagurukulam.com  ഫോണ്‍: 9188089740, 6238366848, 9605458857, 9605046982, 9846479441.  
 

 

date