Skip to main content

കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ എന്‍എച്ച് 66 ലുള്ള ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താഴെ ചൊവ്വ - ജെ.ടി.എസ്, ഐടിഐ, പോളി, എസ് എന്‍ കോളേജ് ഭാഗങ്ങളില്‍ മെയ് ഏഴ് ബുധനാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date