Skip to main content

സൈക്കോളജി അപ്രന്റീസ് നിയമനം

 

തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ "ജീവനി കോളേജ് മെൻറ്റൽ അവെയർനെസ്സ് പ്രോഗ്രാം" പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യതയും താൽപ്പര്യവും ഉള്ളവർ മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം പ്രിൻസിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. 

date