Skip to main content

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി

ലീഡ് ബാങ്ക് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി മീറ്റിങ് മെയ് 9,12,13,15 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. ബ്ലോക്ക്, തീയതി, സമയം, വേദി എന്നീ ക്രമത്തില്‍:
പറക്കോട്, മെയ് ഒമ്പത്, ഉച്ചയ്ക്ക് മൂന്ന്, അടൂര്‍ എസ്ബിഐ മെയിന്‍ ബ്രിഡ്ജ് പരിസരം

പന്തളം, മെയ് ഒമ്പത്, രാവിലെ 11, വയപ്പര്‍ ഭവന്‍, കുളനട

പുളിക്കീഴ്, മെയ് 12, ഉച്ചയ്ക്ക് മൂന്ന്, പുളിക്കീഴ് ബ്ലോക്ക് ഓഫീസ്

മല്ലപ്പള്ളി, മെയ്  12, രാവിലെ 11, റോട്ടറി ക്ലബ്, മല്ലപ്പള്ളി

കോയിപ്രം, മെയ് 13 ഉച്ചയ്ക്ക് മൂന്ന്, ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍, പുല്ലാട്

ഇലന്തൂര്‍, മെയ്  15, രാവിലെ 11, വയപ്പാര്‍ ഭവന്‍, കോഴഞ്ചേരി

റാന്നിയില്‍ മെയ് 13ന് രാവിലെ 11നും കോന്നിയില്‍ മെയ് 15ന് ഉച്ചയ്ക്ക് മൂന്നിനും നടക്കും.  

date