Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലെ കോഴ്‌സുകളായ ആനിമേഷൻ, ടെലികോം ടെക്‌നീഷ്യൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ച് പ്രവേശനം സൗജന്യമായിയിരിക്കും. 15നും 23നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ് പാസായവർക്ക് മെയ് 15 വരെ അപേക്ഷിക്കാം. ഓരോ കോഴ്‌സിലും 25 സീറ്റുകൾ ഉണ്ടായിരിക്കും. ഫോൺ: 9846814689.

date