Skip to main content

രജിസ്ട്രേഷൻ ആരംഭിച്ചു

ഐ എച്ച് ആർ ഡി യുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ 2025-26 അദ്ധ്യയന വർഷത്തിലെ യു.ജി, പി.ജി കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: 8547005046, 9562771381, 9447032077, 0479 2304494.

date