Skip to main content

പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  
അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട  പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20.
കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുംങ്കണ്ടം
ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസറുമായി  ബന്ധപ്പെടുക: 8547630076,8078557563,04868 232311

 

 

date