Skip to main content

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ

വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി 12 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും.
ബി ഫാം/ഡി ഫാം യോഗ്യതയും കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.പ്രായപരിധി 45 വയസ്.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 247787

date