Skip to main content

അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഴിഞ്ഞത്തെ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് പ്രൊഫിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  10-ാം ക്ലാസ് പാസായവര്‍ക്കും കുറഞ്ഞത് 15 വയസുള്ളവര്‍ക്കുമാണ്  പ്രവേശനത്തിന് അവസരം. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഇന്റര്‍പേഴ്‌സണല്‍ സ്‌കില്‍സ്, ടൈം  മാനേജ്‌മെന്റ്, പ്രൊജക്ട് ഡിസൈന്‍, സെല്‍ഫ് കോണ്‍ഫിഡന്‍സ് എന്നിവയില്‍ പരിശീലനം നല്‍കും.
 താത്പര്യമുള്ളവര്‍ https://csp.asapkerala.gov.in/courses/basic-proficiency-course-in-english എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  9495999697

date