Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് ജില്ലയുടെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള വികസന പദ്ധതികള്‍,  സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവ മൊബൈല്‍ ക്ലിക്കിലൂടെ അവതരിപ്പിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ, ഫോട്ടോ ക്യാപ്ക്ഷന്‍, പേര്, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം prdtvm2025ek@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മെയ് 15നകം എന്‍ട്രികള്‍ അയക്കണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

date