Post Category
അദാലത്ത് ഇന്ന് (9)
പ്രളയക്കെടുതിയോടനുബന്ധിച്ച് വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍, കാര്‍ഡുകള്‍, പ്രമാണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കുന്നതിനായി ഇന്ന് (9) രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടൂര്‍ റവന്യു ടവറില്‍ അദാലത്ത് നടത്തും.
(പിഎന്‍പി 3627/18)
date
- Log in to post comments