Skip to main content

   റോട്ടറി ഇംഗ്ലിഷ് നൈപുണ്യ കോഴ്സ് ഉദ്ഘാടനം ചെയ്തു

  ജില്ലയിലെ റോട്ടറി ക്ലബ്ബുകളും അസാപ് കേരളയും ചേര്‍ന്ന് 'ഉയരെ' എന്ന റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി ഇംഗ്ലിഷ് നൈപുണ്യ കോഴ്‌സ് മങ്ങാട് സര്‍ക്കാര്‍ സ്‌കൂളില്‍ ആരംഭിച്ചു.  ഡെപ്യൂട്ടി കലക്ടര്‍  ആര്‍.രാജേഷ് കുമാര്‍  ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയര്‍ ഡോ.മീരാ ജോണ്‍ അധ്യക്ഷയായി. ഡോ.കെ വി സനല്‍ കുമാര്‍, ജെ. ശ്രീലത ആര്‍ വിജയകുമാര്‍, കെ.ശ്രീകുമാര്‍ ,  ടി .ജി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
 

 

date