Post Category
മൈ ഭാരത് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മൈ ഭാരത്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം . യുദ്ധം, ദുരന്തം തുടങ്ങിയ അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും രാജ്യത്തെ സേവിക്കാന്‍ യുവ പൗര•ാരെ ശാക്തീകരിക്കുന്നതിനുള്ള ഏകീകൃത ശ്രമത്തിന്റെ ഭാഗമായാണ് ഉദ്യമം. രജിസ്‌ട്രേഷനായി : https://mybharat.gov.in . പ്രായ പരിധി : 18 വയസിന് മുകളില്‍. എക്‌സ് ആര്‍മി, എക്‌സ് എന്‍.സി.സി, എന്‍.സി.സി, എസ്.പി.സി, എന്‍.വൈ.കെ.എസ്.എന്‍.എസ്.എസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വോളന്റിയേഴ്‌സിന് പ്രത്യേക പരിഗണന ഉണ്ടാകും. ഫോണ്‍: 7558892580.
date
- Log in to post comments