Post Category
*വീഡിയോ എഡിറ്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം*
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലേക്ക് വീഡിയോ എഡിറ്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു വാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 25 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. അപേക്ഷ, ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന തുക അടച്ച രേഖ, സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം അപ് ലോഡ്ചെയ്യണം. ഫോണ്‍- 0484-2422275, 9447607073, 9400048282.
date
- Log in to post comments