Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് ശ്രീകൃഷ്ണപുരം പ്രൊജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രവേശനോത്സവത്തിനാവശ്യമായി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അടങ്കല്‍ തുകയായി 531 രൂപ അടയ്ക്കണം. ക്വട്ടേഷന്‍ മെയ് 25ന് രാവിലെ 11 മണിവരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ശ്രീകൃഷ്ണപുരം ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8282999237, 0466 2261026
date
- Log in to post comments