Skip to main content

സൈബർശ്രീയിൽ നിയമനം

 

ആലപ്പുഴ: സി-ഡിറ്റിന്റെ സൈബർശ്രീ പ്രോജക്ടിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം. യോഗ്യതയുള്ള പ'ികജാതി/ പ'ികവർഗ്ഗ  വിഭാഗത്തിൽപ്പെടുവർക്ക് അപേക്ഷിക്കാം. റ്റാലി സോഫ്റ്റ്‌വെയർ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവർത്തി പരിചയം എിവ തെളിയിക്കു സർ'ിഫിക്കറ്റുകളുടെ പകർപ്പ് അടങ്ങു അപേക്ഷ  സൈബർശ്രീ, സി-ഡിറ്റ്, പൂർണ്ണിമ, ഠ.ഇ.81/2964, ഹോസ്പിറ്റൽ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എ വിലാസത്തിൽ  ഡിസംബർ എ'ിനകം ലഭിക്കണം. ര്യയലൃൃെശരറശ@േഴാമശഹ.രീാ എ വിലാസത്തിലും അപേക്ഷകൾ അയക്കാം. ഇ-മെയിൽ :ര്യയലൃൃെശരറശ@േഴാമശഹ.രീാ. ഫോ: 0471 2323949 

(പി.എൻ.എ.2890/17)

date