Skip to main content

ജെ ഡി സി കോഴ്സ് സീറ്റ് ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് ഒഴിവുള്ള ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം സീറ്റുകളിലേക്ക് മെയ് 15 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496188027, 9747541481, 9495261423, 7306612974  

date