Skip to main content

ഇ ലേലം

ജില്ലയുടെ അധികാരപരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവിധ ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട 60 വാഹനങ്ങളെ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ഇ ലേലം ചെയ്യും. ഫോണ്‍: 0497 2763339, 9497925858 
 

date